Associated Virtual Learning Program(AVLP)

എൻലൈറ്റ് സ്റ്റഡി സർക്കിളിന്റെ അഡ്വാൻസ്ഡ് ഓൺലൈൻ വിർച്വൽ പ്ലാറ്റഫോം കൂടുതൽ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കാനുള്ള സംവിധാനമാണ് AVLP പ്രോഗ്രാം. അസോസിയേഷനുകൾ , ക്ലബ്ബ്കൾ തുടങ്ങിയ സാമൂഹിക സംഘടനകൾക്ക് ആണ് പ്രോഗ്രാം ആരംഭിക്കാൻ സാധിക്കുക . വിർച്വൽ ക്ലാസ്സ്‌റൂം ഫാക്കൽറ്റിസ് മറ്റുള്ള അഡ്മിനിസ്‌ട്രേറ്റീവ് സഹായങ്ങൾ എല്ലാം എൻലൈറ്റ് സ്റ്റഡി സർക്കിൾ വളരെ ചുരുങ്ങിയ ചിലവിൽ ലഭ്യമാക്കും. മത്സരാധിഷ്ഠിത വിദ്യാഭ്യാസ രംഗത്ത് വിപ്ലവം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന Edu-Tech ഇൻസ്റ്റിട്യൂട്ട് ആണ് എൻലൈറ്റ് സ്റ്റഡി സർക്കിൾ . Read more…